Tag: #terrorist attack

കുപ്‌വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

കുപ്‍വാര: കശ്മീരിലെ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികർ രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ കശ്മീരിലെ ദോഡ...

കത്വയിൽ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: നാല് ജവാന്മാർക്ക് വീരമൃത്യു; ആറു പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണത്തിൽ കരസേനയുടെ നാല് സൈനികർക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റു. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കത്വയിൽനിന്ന് 150 കിലോമീറ്റർ...

ജമ്മു കാശ്മീരിലെ ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു

ജമ്മു കാശ്മീരിലെ റിയാസിയില്‍ ബസിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ അന്വേഷണം എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെതാണ് നടപടി. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. സൈനിക പോസ്റ്റിന് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു.(One terrorist killed...

പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. പുല്‍വാമയിലെ നിഹാമ ഏരിയയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍...

കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരെ വധിച്ച് സൈന്യം. റെഡ് വാനി മേഖലയില്‍ ഭീകരരുടെ രഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍...

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു, വിവരം നൽകുന്നവർക്ക് 20 ലക്ഷം

പൂഞ്ച് ഭീകരാക്രമണത്തിലെ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നൽകിയാൽ 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. കഴിഞ്ഞ ദിവസം വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക്...

പുഞ്ചിന് പഞ്ച് നടപടി; ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റ‍ഡിലെടുത്ത് സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നറിയാനാണ്...

ജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ച് ഭീകരാക്രമണത്തിന് പിന്നാലെ കൂടുതല്‍ സൈനികരെ വിന്യസിച്ചു

ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു...

ഭീകരാക്രമണം: സോമാലിയയിൽ മൂന്ന് യു.എ.ഇ.സൈനികർ കൊല്ലപ്പെട്ടു

സോമാലിയയിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്നു യു.എ.ഇ.സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യു.എ.ഇ.പ്രദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് ഞായറാഴ്ച്ച രാവിലെ പുറത്തുവിട്ടത്. ഉഭയകക്ഷി കരാർ പ്രകാരം സോമാലി...

പാകിസ്ഥാൻ വ്യോമതാവളത്തിനു നേരെ വൻ ഭീകരാക്രമണം; വിമാനങ്ങളും ഇന്ധനടാങ്കറും തകർത്തു; കനത്ത നാശംവിതച്ച് ചാവേറുകൾ ഉൾപ്പെടെയുള്ള ഭീകരസംഘം

ഭീകരവാദത്തിന് തണലേകുന്ന പാകിസ്താന് തിരിച്ചടിയായി ഭീകരാക്രമണങ്ങൾ. പാകിസ്താന്റെ വ്യോമ താവളം ഭീകരർ തകർത്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മധ്യ പാകിസ്ഥാൻ പ്രദേശമായ മിയാൻവാലിയിലെ വ്യോമസേനാ പരിശീലന...