Tag: terror threat

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്: ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും അതീവ സുരക്ഷ: ജാഗ്രതാ നിർദേശം

മുംബൈയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി.Warning of possible terrorist attack...