web analytics

Tag: tempo fired

ട്രാഫിക് പൊലീസുകാർ പിഴ ചുമത്തിയതിൽ കോപം: സ്വന്തം ടെമ്പോയ്ക്ക് തീവച്ചു ഡ്രൈവർ

നോ പാർക്കിങ് സോണിൽ പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാർ പിഴ ചുമത്തിയതിൽ പ്രകോപിതനായ ഡ്രൈവർ സ്വന്തം ടെമ്പോ തീവച്ചു നശിപ്പിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം...