web analytics

Tag: Television Viewership Data.

ടിവി ചാനൽ റേറ്റിങ്ങിൽ വൻ മാറ്റം: കള്ളക്കളി തടയാൻ കേന്ദ്രത്തിന്റെ പുതിയ നിയമം

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകൾക്കിടയിലെ റേറ്റിംഗ് യുദ്ധത്തിന് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ രംഗത്ത്. ചാനലുകൾ വ്യൂവർഷിപ്പ് ഉയർത്തിക്കാട്ടാൻ ഉപയോഗിച്ചിരുന്ന കുറുക്കുവഴികൾ തടഞ്ഞുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ...