Tag: Telangana police

ഉപേക്ഷിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ആരോ നടത്തിയ തട്ടിപ്പ്; തെലങ്കാന പൊലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി ജയിലിലായ യുവാവ്

കൊല്ലം: ചെയ്യാത്ത കുറ്റത്തിന് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെന്ന പരാതിയുമായി യുവാവ്. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച...