ഇക്കാലത്ത് വിവാഹ ക്ഷണക്കത്തുകൾ നാം പലപ്പോഴും സമൂഹ മാധ്യമന്ഹങ്ങൾ വഴിയാണ് പങ്കുവയ്ക്കാറ്. ഒരേസമയം നിരവധിപ്പേറിയൂലേക്ക് എത്തും എന്നതാണ് ഇതിന്റെ സവിശേഷത. എന്നാൽ അവിടെയും തട്ടിപ്പുകാർ കടന്നു കൂടിയിരിക്കുകയാണ്. വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്തുകള്‍ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നതായിട്ടാണ് ഏറ്റവുംപുതിയ റിപ്പോര്‍ട്ട്. New scam through wedding invitations shared through WhatsApp ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്തുകള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കാനും വ്യക്തിഗത ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്യാനും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഹിമാചല്‍ പ്രദേശ് പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകുന്നു. […]
യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായമായവർ പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. പ്രായത്തിന്റെ പ്രശ്നങ്ങളും അറിവില്ലായ്മയും, തട്ടിപ്പിൽ വീഴുമെന്ന ഭയവും മറ്റും ഇത് ഉപയോഗിക്കുന്നതിൽ നിന്നും അവരെ പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ അതിനും പരിഹാരമായിരിക്കുകയാണ്. A UPI app only for senior citizens പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് എത്തിയിരിക്കുകയാണ്. സീനീയർ സിറ്റിസൺസിന് മാത്രമായാണ് ഈ പുതിയ യുപിഐ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ക്ലബ് ആയ ജെൻവൈസ് ആണ് ഈ […]
നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നവംബർ ഒന്ന് മുതൽ യുപിഐ യിൽ രണ്ട് പുതിയ മാറ്റങ്ങളുമായാണ് എത്തിയത്. യുപിഐ ലൈറ്റിലാണ് പുതിയ മാറ്റങ്ങൾ വരുന്നത്. ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്മെൻ്റുകൾ കാര്യക്ഷമമാക്കാനാണ് നടപടി. Change in UPI Transactions from November ഉപയോക്താക്കൾക്ക് പിൻ നമ്പറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. മുൻപ് ഇത് 500 രൂപയായിരുന്നു.നവംബർ ഒന്ന് മുതൽ യുപിഐ ലൈറ്റിൽ ഇടപാട് ലിമിറ്റ് വർധിക്കും. ഓട്ടോമാറ്റിക് ടോപ്- അപ് […]
എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും വാട്സാപ്പ് മുന്നിലാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മെറ്റ.ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്‌ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. Send photo and file even without internet anymore; WhatsApp with a new cool feature നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകള്‍ അയയ്‌ക്കുന്ന ‘പീപ്പിള്‍ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. നേരത്തെ വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകള്‍ […]
യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത. പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ആ കിടിലൻ ഫീച്ചർ ഇനി എല്ലാവർക്കും ലഭ്യമാക്കും. സ്ലീപ്പർ ടൈമർ എന്ന പുതിയ ഫീച്ചറാണ് എല്ലാവർക്കും ലഭ്യമാക്കാനൊരുങ്ങുന്നത്. പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകുന്നതും ഈ അപ്ഡേഷനിലെ പ്രത്യേകതയാണ്. (Now everyone can get that feature which was only available to premium subscribers on YouTube.) യൂട്യൂബിൽ പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പർ ടൈമർ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈകാതെ […]
അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെകുറിച്ച് എന്നും മനുഷ്യർ ആശങ്കാകുലരാണ്. അവ ഭൂമിയിലുണ്ടോ ഇല്ലയോ എന്നുള്ളതിനെച്ചൊല്ലി പതിറ്റാണ്ടുകൾ നീണ്ട തർക്കവും നിലനിൽക്കുന്നുണ്ട്. എന്നാൽ അതിന് ഏകദേശം ഒരു ഉത്തരമായി എന്നാണു ശാസ്തലോകത്തെ വിദഗ്ദർ കരുതുന്നത്. അതിനൊരു കാരണവുമുണ്ട്. CRITICAL INFORMATION RELATED TO THE PRESENCE OF ALIENS came നാസയിലെ അറിയപ്പെടുന്ന ഫിലിം മേക്കറായ സിമൺ ഹാലൻഡ് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്തരമൊരു സൂചനയിലക്ക് വിരൽ ചൂണ്ടുന്നത്. ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ഏതാനും ടെലിസ്കോപ്പുകൾ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം സംബന്ധിച്ച നിർണായക […]
ഉപഭോക്താക്കൾക്ക് ഇപ്പോഴും സൗകര്യപ്രദമായ അപ്ഡേറ്റുകൾ വാട്സാപ്പ് നൽകാറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.WhatsApp is changing rapidly and great features are coming 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണു പുതിയ റിപ്പോർട്ട്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്‌ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ […]
ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സിനു സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോൾ ടെക്ക് ലോകത്ത് ചർച്ചാവിഷയം. ആഗസ്ത് അവസാനമാണ് ബ്രസീലിൽ എക്‌സിന് പിഴയും വിലക്കും ഏർപ്പെടുത്തിയത്. രാജ്യത്ത് സേവനം പുനരാരംഭിക്കാൻ അനുവദിക്കുന്നതിന് മുമ്പ് അഞ്ച് മില്യൺ ഡോളറിലധികം പിഴ അടയ്ക്കാൻ കമ്പനിയോട് കോടതി പറഞ്ഞതായാണ് റിപ്പോർട്ട്. X’s blunder is the talk of the tech world വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകൾ നീക്കം ചെയ്യാൻ മസ്‌ക് വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ഉത്തരവ്. […]
മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍). ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. Google Chrome users on mobile or laptop beware അപകടസാധ്യത തടയാന്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും നിര്‍ദേശിക്കുന്നത്. വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്ന് സെര്‍ട്ട് ഇന്‍ […]
800 കോടി വർഷങ്ങൾ ബഹിരാകാശത്ത് സഞ്ചരിച്ചതിന് ശേഷം ഭൂമിയിലെത്തിയ FRB 20220610A ആണ് ഇപ്പോൾ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം ബഹിരാകാശത്തിലൂടെ സഞ്ചരിച്ച് ഭൂമിയിലെത്തുന്ന ഈ റേഡിയോ തരംഗങ്ങളുടെ ഉത്ഭവം ഇന്നും ഒരു പ്രപഞ്ച രഹസ്യമായി തുടരുകയാണ്. After traveling through space for 800 million years, radio waves came back to find Earth ഇത്തരം നിഗൂഢ തരംഗങ്ങൾ ശാസ്ത്രജ്ഞരെ എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ നിരീക്ഷിച്ചതിൽ വച്ച് ഏറ്റവും വിദൂരവും ഊർജ്ജസ്വലവുമായ റേഡിയോ […]
© Copyright News4media 2024. Designed and Developed by Horizon Digital