News4media TOP NEWS
ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

News

News4media

85 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ്; 1,658,000 അക്കൗണ്ടുകള്‍ നിരോധിച്ചത് പരാതിയൊന്നും ഇല്ലാതെതന്നെ; കാരണങ്ങൾ ഇങ്ങനെ:

ഡിജിറ്റല്‍ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുള്ള ഇന്ത്യയില്‍ ഓരോ മാസവും ദശലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ദുരുപയോഗം ചൂണ്ടിക്കാണിച്ച് വാട്സ്ആപ്പ് നിരോധിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലക്ഷക്കണക്കിന് റിപ്പോർട്ടുകളാണ് വാട്സാപ്പ് പൂട്ടിയത്. WhatsApp has banned more than 85 lakh accounts in India വാട്‌സ്ആപ്പ് 2024 സെപ്റ്റംബര്‍ മാസം 8,584,000 (85 ലക്ഷത്തിലധികം) അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായിട്ടാണ് റിപ്പോർട്ട്. ആപ്ലിക്കേഷന്‍റെ ദുരുപയോഗം തടയാനും വിശ്വാസ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടി. ഉപഭോക്താക്കളുടെ അപ്പീലിനെ തുടര്‍ന്ന് ഇതില്‍ 33 […]

November 6, 2024
News4media

‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള ആദ്യമരണം കൊലപാതകമോ? 64 കാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ

‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ചുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യ മരണം ആത്മഹത്യ അല്ലെന്ന് സംശയം. മരണം വരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇക്കാര്യത്തിൽ സംശയം ഉയരുന്നത്. Suicide pod death is in controversy പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം വരിച്ച അറുപത്തിനാലുകാരിയുടെ കഴുത്തില്‍ ചില സംശയാസ്പദമായ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് യുവതിയെ കഴു‍ത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോ എന്ന തരത്തിലുള്ള സംശയത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. സ്ത്രീയുടെ കഴുത്തിൽ സാരമായ മുറിവുകളുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധനും കോടതിയിൽ മൊഴി നൽകിയത്. ഇതിനുപുറമേ, […]

November 5, 2024
News4media

‘അലക്സാ റോക്കറ്റ് അയക്കൂ’, യെസ് ബോസ്; ദീപാവലിക്ക് ഒരു റോക്കറ്റ് വിടാനും വേണം അലക്സ;’ ഇതെങ്ങനെ സാധിക്കുന്നെടാവേ’ എന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ആഘോഷങ്ങളുടെ ഭാഗമാണ്. എന്നാൽ ഇതല്പം ഹൈടെക്ക് ആയാലോ ? ഒരു മനുഷ്യൻ അലക്സാ ഉപയോഗിച്ച് ദീപാവലിക്ക് വാണം അയക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്കിടയിൽ കൗതുകം നിറയ്ക്കുന്നത്. firewo0rk controlled by alexa video ‘അലക്സാ റോക്കറ്റ് അയക്കൂ’ എന്ന് വോയിസ് കമാൻഡ് നൽകുമ്പോൾ മറുപടിയായി, ഒരു സ്റ്റീൽ കുപ്പിയിൽ നിന്ന് ചെറിയൊരു റോക്കറ്റിന്റെ രൂപമുള്ള പടക്കം ആകാശത്തേക്ക് ഉയർന്നു പോകുന്നതോടൊപ്പം, ‘അതെ, ബോസ്, റോക്കറ്റ് അയക്കുകയാണ്’ എന്ന് അലക്സ മറുപടി […]

November 1, 2024
News4media

ഇത്തവണത്തെ ദീപാവലി ‘ഗൂഗിൾ പേ ലഡ്ഡു’ കൊണ്ടുപോയി ! സോഷ്യൽ മീഡിയ ആകെ ലഡ്ഡുമയം, സമ്മാനം 1000 രൂപ വരെ; ….നിങ്ങൾക്ക് കിട്ടിയോ ?

ഫെസ്റ്റിവൽ സീസണുകളിൽ ഓരോ അപ്ലിക്കേഷനുകളും വ്യത്യസ്തമായ ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ലേ ? ദീപാവലിക്ക് ഒരു കിടിലൻ മത്സരവുമായാണ് ഗൂഗിൾ പേ ഇത്തവണ എത്തിയിരിക്കുന്നത്. അക്ഷരാർഥത്തിൽ ആഘോഷം പൊടിപൊടിക്കുന്ന ഒന്നാണ് ​ഗൂ​ഗിൾ പേ ലഡ്ഡു. (Google Pay Ladoo). നിരവധി ഓഫറുകൾക്ക് പുറമെ ക്യാഷ്ബാക്കുകളും മറ്റുമായും നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. google pay released laddoo game for diwali ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് ഗൂഗിൾ പേ പുറത്തിറക്കിയ ഒരു കളിയാണ് ഗൂ​ഗിൾ പേ ലഡ്ഡു. ആറ് ലഡുകൾ അവതരിപ്പിച്ച […]

October 31, 2024
News4media

ഹോട്ട് സ്റ്റാറും ജിയോയുമായി ഒന്നിക്കുമെന്ന വാർത്ത കേട്ടതേയുള്ളു, ഡൊമൈൻ നെയിം ആൺപിള്ളേർ അടിച്ചു മാറ്റി ! ഒരുകോടി തന്നാൽ തിരിച്ചുതരാമെന്ന് ടെക്കി

റിലയന്‍സിന്‍റെ നേതൃത്വത്തിലുള്ള വിയകോം 18 ഹോട്ട്സ്റ്റാറിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത വന്നതോടെമുകേഷ് അംബാനി മനസില്‍ കണ്ടത് ഈ യുവാവ് മാനത്തു കണ്ടു എന്നുവേണം പറയാൻ. ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഡൊമെയിന്‍ നെയിം കയ്യിലാക്കിയിരിക്കുകയാണ് ഈ ടെക്കി. A young techie has acquired the domain name of Jio Hotstar 2023 ലാണ് സമൂഹമാധ്യമങ്ങളില്‍ ഡിസ്നി ഹോട്ട്സ്റ്റാറിനെ വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കാണുന്നത്. നിലവില്‍ ഹോട്ട്സ്റ്റാറിനെ വാങ്ങാന്‍ റിലയന്‍സിന്‍റെ നേതൃത്വത്തിലുളള വിയകോം18 ന് മാത്രമെ സാധിക്കു എന്ന […]

October 24, 2024
News4media

ഈ വ്യാഴാഴ്ചയാണ് ആ ദിവസം; അന്ന് ഭൂമിക്കരികിലൂടെ കടന്നുപോകാൻ ഒരുങ്ങുന്നത് നിസ്സാരക്കാരനല്ല ! കണ്ണുചിമ്മാതെ നാസ

ഈ വ്യാഴാഴ്ചയാണ് ആ ദിവസം. അന്ന്ആ വമ്പൻ ഭൂമിക്കരികിലൂടെ പോകും. ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം എത്തുന്നു. 2002 എൻ.വി 16 എന്നാണ് ഛിന്നഗ്രഹമാണ് 24ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. Asteroid hits Earth again. 580 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ നിരീക്ഷിക്കുന്നത്. 24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുക എന്നാണ് നാസ വ്യക്തമാക്കുന്നത്. […]

October 21, 2024
News4media

അയ്യപ്പ ഭക്തർക്കായി ’ഹരിവരാസനം’ റേഡിയോ : 24 മണിക്കൂറും പ്രക്ഷേപണം

ഹരിവരാസനം എന്ന പേരിൽ അയ്യപ്പ ഭക്തർക്കായി പുതിയ റേഡിയോ ആരംഭിക്കുന്നു. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർ‍ഡാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. സന്നിധാനത്ത് നിന്നും സംപ്രേക്ഷണം ചെയ്യുന്ന റേഡിയോയുടെ നിയന്ത്രണം പൂർണ്ണമായും ദേവസ്വം ബോർഡിനായിരിക്കും. ഇൻറർനെറ്റ് റേഡിയോ എന്ന നിലയിലാണ് തുടക്കം. ലോകത്ത് എവിടെയിരുന്നും റേഡിയോ കേൾക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന […]

October 18, 2024
News4media

സെൻസെക്‌സിലെ നഷ്ടം 500 പോയന്റിലേറെ; നിഫ്റ്റി 24,750ന് താഴെ ;ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ കനത്ത നഷ്ടം നേരിടുന്നു

ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ കനത്ത നഷ്ടം നേരിടുന്നു. ബി.എസ്.ഇ സെൻസെക്‌സ് 550 പോയന്റ് താഴ്ന്ന് 80,949ലും നിഫ്റ്റി 230 പോയന്റ് നഷ്ടത്തിൽ 24,741ലുമാണ്. മൂന്നു മണിയോടെയാണ് വ്യാപാരം നടന്നത്.വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും മറ്റ് ആഗോള സമ്മർദങ്ങളും രാജ്യത്തെ ഓഹരി വിപണിയെ മൂന്നാം ദിവസവും മ്ലാനമാക്കി. സെൻസെക്‌സ് ഓഹരികളിൽ എം ആൻഡ് എം, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടത്തിലായത്. എൽ ആൻഡ് ടി, ഇൻഫോസിസ്, എസ്ബിഐ, […]

October 17, 2024
News4media

300 വർഷം മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ആ പക്ഷി, ഇതാ തിരിച്ചുവന്നിരിക്കുന്നു !

ഒരിക്കൽ വംശനാശം സംഭവിച്ച പക്ഷി 300 വർഷങ്ങൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്തുന്നു, നൂറ്റാണ്ടുകളുടെ തകർച്ചയ്ക്ക് ശേഷം, സംയോജിത സംരക്ഷണ ശ്രമങ്ങൾ യൂറോപ്പിലെ വടക്കൻ ബാൽഡ് ഐബിസിൻ്റെ ശ്രദ്ധേയമായ പുനരുജ്ജീവനത്തിന് കാരണമാകുകയാണ്. The bird that disappeared from the earth 300 years ago, has returned. വടക്കൻ ബാൽഡ് ഐബിസുകളുടെ ശേഷിക്കുന്നവ പ്രധാനമായും മൊറോക്കോയിലാണ് കാണപ്പെടുന്നത്.യൂറോപ്പിൽ മൂന്ന് നൂറ്റാണ്ടുകൾ നീണ്ട അഭാവത്തിന് ശേഷം, ഡ്രോയിംഗുകളിൽ മാത്രം ഉണ്ടെന്ന് കരുതിയിരുന്ന വടക്കൻ ബാൽഡ് ഐബിസികള് തിരിച്ചുവരവ് […]

October 10, 2024
News4media

‘ടൈപ്പിംഗ്‌’ മാറുന്നു.. ചാറ്റിൽ ഇനി വരുന്നത് അടിമുടി മാറ്റം; വമ്പൻ മാറ്റവുമായി വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് !

പുതിയ മാറ്റങ്ങൾ കൊണ്ട് ഉപഭോക്താക്കളെ എന്നും ഞെട്ടിക്കുന്ന വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍ മാറ്റം. New update of WhatsApp with a big change. ചാറ്റിലെ ടൈപ്പിങ് ഇന്‍ഡിക്കേറ്ററുമായി ബന്ധപ്പെട്ടാണ് മാറ്റം. നിലവില്‍ ചാറ്റ് ബാറിന്റെ മുകളിലുള്ള ഇന്‍ഡിക്കേറ്റര്‍ മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്ക് സമാനമായ രീതിയിലേക്ക് മാറിയേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചാറ്റ് ചെയ്യുന്ന ആളുടെ സേവ് ചെയ്ത് പേരിന് തൊട്ടുതാഴെ ടൈപിങ് എന്നായിരുന്നു നേരത്തെ കാണിക്കാറുണ്ടായിരുന്നത്. യൂസര്‍ ഓണ്‍ലൈനാണെന്ന് കാണിക്കുന്ന അതേയിടത്ത് ടൈപ്പ് […]

October 5, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]