Tag: teak plantation

സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ നേടിക്കൊടുത്തു; ഇനി പ്രകൃതിയിലേക്ക്; സംസ്ഥാനത്തെ ഏക കോപ്പിക്സ് തേക്കുതോട്ടമായിരുന്ന ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ സ്വാഭാവിക വനമായി മാറ്റുന്നു

സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ വരുമാനം നേടിക്കൊടുത്ത ഏക കോപ്പിക്സ് തേക്കുതോട്ടമായിരുന്ന ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ വനംവകുപ്പ് സ്വാഭാവിക വനമായി മാറ്റുന്നു. കോന്നി വനം ഡിവിഷനിലെ കുമരംപേരൂർ...