Tag: taxi-driver

ഓട്ടം കുറഞ്ഞതോടെ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും ലഹരി കടത്തി തിരുവനന്തപുരത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. തൃശൂർ സ്വദേശിയായ ഫഹാസ്(27) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും നാഗർകോവിൽ വഴി...