News4media TOP NEWS
ഇടുക്കിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് പിടിച്ചു പോലീസ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News

News4media

ഒരു കാരണവുമില്ലാതെ വായിൽ ഈ രുചി വരുന്നുണ്ടോ ? സൂക്ഷിക്കണം !

ചില സമയം ഭക്ഷണം കഴിക്കാതെ തന്നെ പലപ്പോഴും നമ്മുടെ വായില്‍ ചില രുചികള്‍ വരാറുണ്ട്. എന്നാൽ ഇത് വെറുതെയല്ല. ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന പല കാരണങ്ങളും പലപ്പോഴും ഇതിന് പിന്നിലുണ്ട്. നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വായില്‍ ഉപ്പും കയ്പും മധുരവും തുടര്‍ച്ചയായി അനുഭവപ്പെടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകരുത്. ചിലപ്പോൾ വായിൽ കയ്പ്പ് അനിഭവപ്പെടാറുണ്ട്. […]

January 3, 2024
News4media

ചില ഭക്ഷണം പഴകുമ്പോൾ ടേസ്റ്റ് കൂടാൻ കാരണം

ഇന്നലെ തയ്യാറാക്കിയ കറി എത്ര രുചികരമാണെങ്കിലും അടുത്തദിവസമാണ് അതിനു രൂചികൂടുന്നത് എന്ന് അവകാശപ്പെടുന്ന കുറച്ചുപേർ ഉണ്ട് . തലേന്നത്തെ മീൻ കറിയും പഴങ്ക‌ഞ്ഞിയും തൈരുമെല്ലാം കഴിക്കുന്നതിനെ കുറിച്ച് ഗൃഹാതുരമായി സംസാരിക്കുന്നവരായിരിക്കും ഇവർ . എന്നാൽ മറ്റു ചിലർ ഉണ്ട് ഭക്ഷണം പഴകിയത് കഴിക്കാൻ വലിയ പ്രയാസമായിരിക്കും ഈകൂട്ടർക്ക് . രുചിയിലോ ഗന്ധത്തിലോ വ്യത്യാസം അനുഭവപ്പെടുമ്പോൾ അത്തരം ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് . പുളിപ്പിച്ചും സൂക്ഷിച്ച് വച്ച് കുറുക്കിയും കഴിക്കുന്ന വിഭവങ്ങളിലധികമുള്ള വിഭവങ്ങളെല്ലാം തന്നെ ഫ്രിഡ്ജിൽ വച്ചാലും […]

December 31, 2023
News4media

മനുഷ്യരിൽ ആറാമത് പുതിയൊരു രുചിമുകുളം കൂടി കണ്ടെത്തി; വളരെക്കാലമായി മനുഷ്യവംശത്തെ കുഴയ്ക്കുന്ന ഒരു പ്രശ്നത്തിന് ഇതോടെ പരിഹാരമാകും !

ഒക്‌ടോബർ ആദ്യം നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച ട്രസ്റ്റഡ് സോഴ്‌സ് റിപ്പോർട്ട് അനുസരിച്ച് ഗവേഷകർ പുതിയൊരു രുചികൂടി കണ്ടെത്തിയിരിക്കുന്നു. “കയ്പ്പും ഉപ്പും അൽപ്പം പുളിയും” എന്ന് ഗവേഷകർ വിശേഷിപ്പിക്കുന്ന ഈ രുചി മനുഷ്യരാശിയുടെ ആരോഗ്യത്തിൽ വലിയൊരു കുതിപ്പ് നടത്തുന്നതാണ്. ശക്തമായ സംവേദനം സൃഷ്ടിക്കുന്ന ഈ രുചി അമോണിയം ക്ളോറൈഡിനോട് സാദൃശ്യമുള്ളതാണെന്നു ഗവേഷകർ പറയുന്നു. അമോണിയം ക്ലോറൈഡ് ഒരു രുചി സംവേദനം ഉണ്ടാക്കുന്നുവെന്ന് പണ്ടേ അറിയപ്പെട്ടിരുന്നു, എന്നിരുന്നാലും, നമ്മുടെ രുചി മുകുളങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്. […]

October 18, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]