Tag: Tanker

കൊച്ചിയിൽ ടാങ്കർ കുടിവെള്ള നിരക്ക് കുത്തനെ ഉയർത്തി;പ്രതിഷേധം വ്യാപകം

കൊച്ചി: ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് നിരക്ക് വർദ്ധിപ്പിച്ച എറണാകുളം ജില്ലാ കലക്റ്ററുടെ നടപടിയിൽ വ്യാപക പ്രതിഷേധം.ജില്ലാ കലക്റ്ററുടെ നടപടി ന്യായീകരിക്കാൻ സാധിക്കില്ലെന്ന് കൺസോർഷ്യം ഓഫ് ഫ്ലാറ്റ് ആൻഡ്...