ചെന്നെെ: തമിഴ് നടൻ വിജയ് നയിക്കുന്ന പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി വി കെ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. വിജയ് തന്നെയാണ് ഇക്കാര്യം തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചത്. ആദ്യ വാതിൽ തുറന്നുവെന്നും ടിവികെ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്നും അദ്ദേഹം പ്രതികരിച്ചു.(Election Commission approves actor Vijay’s party) പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്ന് വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.കഴിഞ്ഞ മാസം ചെന്നെെയിൽ നടന്ന […]
ചെന്നൈ: തമിഴ് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക ഇന്ന് പുറത്തിറക്കും. രാവിലെ പത്തരയ്ക്ക് ചെന്നൈയിലെ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വിജയ് പതാക ഉയർത്തും.The flag of Tamil actor Vijay’s party Tamilaka Vetri Kazhagam will be released today സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള പതാകയും […]
© Copyright News4media 2024. Designed and Developed by Horizon Digital