News4media TOP NEWS
എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ‌ ജാമ്യാപേക്ഷ തള്ളി

News

News4media

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; നടി തമന്ന ഇഡിയ്ക്ക് മുന്നിൽ ഹാജരായി, ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂർ നീണ്ടു

ഗുവാഹത്തി: നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. അഞ്ചു മണിക്കൂർ എടുത്താണ് നടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായത്.(Tamannaah Bhatia Questioned By ED In Mahadev Betting App Case) ഗുവാഹത്തിയിലെ ഇ.ഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് […]

October 17, 2024
News4media

നിയമ വിരുദ്ധ ഐപിഎൽ സംപ്രേഷണം; നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്നു വന്നിരുന്നു. ഏപ്രിൽ 23ന് സഞ്ജയ് ദത്തിനോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തിന് പുറത്തായതിനാൽ സഞ്ജയ് ഹാജരായില്ല. മറ്റൊരു ദിവസവും സമയവും സഞ്ജയ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 2023ലെ […]

April 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital