Tag: Taj mahal

താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്ന് വാദം; ജലാഭിഷേകം നടത്തിയ യുവതി പിടിയിൽ

ആഗ്ര: ചരിത്ര സ്മാരകമായ താജ്മഹലിൽ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത് സിഐഎസ്എഫ്. അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി ബന്ധമുള്ള മീരാ റാത്തോഡിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി...