ബാര്‍ബഡോസ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. മിന്നല്‍ തുടക്കമിട്ടിട്ടും പൊടുന്നനെ ഇന്ത്യ പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു.Batting collapse for India in T20 World Cup final against South Africa 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയില്‍ പൊരുതുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് […]
വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ആയി നടക്കുന്ന 2024 ടി20 ലോകകപ്പിലെ 52 മത്സരങ്ങൾക്ക് ശേഷം അങ്ങിനെ സെമിഫൈനലിന് കളമൊരുങ്ങി. ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവരാണ് അവസാന നാലിൽ ഇടംപിടിച്ചത്. ട്രിനിഡാഡിൽ ബുധനാഴ്ച (ജൂൺ 26) നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും കൊമ്പുകോർക്കുമ്പോൾ, വ്യാഴാഴ്ച (ജൂൺ 27) ഗയാനയിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. കാലവസ്ഥയിൽ ഒരു കണ്ണുമായി രണ്ട് സെമികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.(If the T20 […]
© Copyright News4media 2024. Designed and Developed by Horizon Digital