Tag: t siddique

‘ഒരു EMI യും തൽക്കാലം അടക്കാൻ ഉദ്ദേശിക്കുന്നില്ല, കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണും’; ദുരന്തഭൂമിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ നടപടിക്കെതിരെ സിദ്ധിഖ് എംഎൽഎ

വയനാട് ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ടു ശല്യപ്പെടുത്തുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് സിദ്ധിഖ് എംഎൽഎ. ...