Tag: t 2o0 world cup

T20 വേൾഡ് കപ്പ്: കളിക്കാൻ ആളില്ല: കോച്ചിനെയും സിലക്ടറെയും വരെ കളത്തിലിറക്കി ഓസ്ട്രേലിയ: സന്നാഹ മത്സരത്തിൽ നമീബിയയ്ക്കെതിരെ വിജയം

ഐപിഎല്ലിനു ശേഷം പ്രധാന താരങ്ങൾ ടീമിനൊപ്പം ചേരാത്തതിനാൽ ഇത്തവണ കുഴഞ്ഞത് ഓസ്ട്രേലിയയാണ്. 20 ട്വന്റി വേൾഡ് കപ്പിന് മുന്നോടിയായുള്ള നമിബിയക്കെതിരായ സന്നാഹ മത്സരത്തിൽ ആള് തികയാത്തതുകൊണ്ട്...