Tag: #Swallow coin

ബോഡി ബിൽഡിങ്ങിനു സിങ്ക് വേണം; 39 നാണയങ്ങളും 37 കാന്തങ്ങളും വിഴുങ്ങി യുവാവ് !

ബോഡി ബിൽഡിങ്ങിനു സിങ്ക് അനിവാര്യമാണെന്ന ധാരണയിൽ യുവാവ് 39 നാണയങ്ങളും 37 കാന്തങ്ങളും വിഴുങ്ങി. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അവശനിലയിലായ യുവാവ് സർ ​ഗം​ഗാ...