Tag: Suryajit

തൊണ്ടയിലെ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ മരിച്ച സംഭവം; നടപടിയെടുക്കണമെന്ന ആവശ്യവുമായി കുടുംബം

കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സൂര്യജിത് മരിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി കുടുംബം. ഡോക്ടറുടെ അനാസ്ഥ കാരണമാണ് 17-കാരനായ സൂര്യജിത് മരിച്ചതെന്നാണ്...