Tag: Suresh Sreedharan

സർവത്ര ആരോപണങ്ങൾ; യു ഡി എഫ് – ബി ജെ പി പിന്തുണയിൽ അധികാരത്തിലെത്തിയ വണ്ടന്‍മേട് പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

വണ്ടന്‍മേട്: പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ശ്രീധരനെതിരെ എല്‍.ഡി.എഫ്. അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.LDF against Panchayat President Suresh Sreedharan Members gave notice...