Tag: #Suresh Gopi #contest#BJP #National Council

തൃശൂരിൽ സുരേഷ് ഗോപി കളത്തിലിറങ്ങും : BJP ദേശീയ കൗൺസിലിന് മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങിക്കഴിഞ്ഞു. ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ എൻഡിഎ സ്ഥാനാർത്ഥികളാകും. ഇതോടെ തൃശ്ശൂരിൽ...