Tag: Supriya Menon

ഇപ്പോഴും അച്ഛന്റെ നമ്പർ എന്റെ സ്പീഡ് ഡയലിലുണ്ട്, ഡാഡിയോട് സംസാരിക്കുന്നത് എനിക്ക് മിസ് ചെയ്യുന്നു…ഡാഡിയുടെ മണം എങ്ങനെയായിരുന്നുവെന്ന് ഞാൻ മറക്കുമോ എന്ന് ഇടയ്ക്ക് ഭയം തോന്നും…വികാരനിർഭരമായ കുറിപ്പുമായി സുപ്രിയ മേനോൻ

മലയാള സിനിമയിലെ എണ്ണംപറഞ്ഞ നിർമാതാക്കളിൽ ഒരാളാണ് സുപ്രിയ മേനോൻ. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ പൃഥ്വിരാജിന്റെ ഭാര്യയാകുന്നതോടെയാണ് സിനിമാ മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി...