Tag: #supreamcourt

പ്രഗ്നൻ്റ് വുമൺ ഇനിവേണ്ട പ്രഗ്നൻ്റ് പേർസൺ മതി; ​ഗർഭിണികളാകുന്നത് സ്ത്രീകൾ മാത്രമല്ലല്ലോ എന്ന് സുപ്രിം കോടതി

ന്യൂഡൽഹി: ​ഗർഭിണികളാകുന്നത് സ്ത്രീകൾ മാത്രമല്ല അതുകൊണ്ടുതന്നെ ​ഗർഭിണിയായ സ്ത്രീ എന്ന് ഇനി ഉപയോ​ഗിക്കരുതെന്ന് കോടതി. ​ഗർഭിണിയായ സ്ത്രീ എന്ന പദം നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി സുപ്രീംകോടതി....