Tag: suprabhatham

ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ; പരസ്യമുണ്ടെങ്കിലെ പത്രമുള്ളു; മുസ്ലിം ലീ​ഗിന്റെ പ്രതിഷേധങ്ങൾക്ക് പുല്ലുവില; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫിന്റെ പരസ്യം

കോഴിക്കോട്: മുസ്ലിം ലീ​ഗിന്റെ പ്രതിഷേധങ്ങൾക്കിടെ സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫിന്റെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലാണ് എൽഡിഎഫ് പരസ്യം വീണ്ടും വന്നിരിക്കുന്നത്. നേരത്തേ...