Tag: Superfast

പുഷ്ബാക്ക് സീറ്റും എസിയും മാത്രമല്ല ഹൈലൈറ്റ്; ലോ ഫ്ലോർ ബസുകളുടെ പകരക്കാരൻ ഓട്ടം തുടങ്ങി; വണ്ടി നല്ല കണ്ടീഷനാണെന്ന് മന്ത്രിയുടെ റിവ്യൂ

തിരുവനന്തപുരം: കെഎസ്ആർടിസി നിരത്തിലിറക്കുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ പരീക്ഷണ ഓട്ടം തുടങ്ങി. മന്ത്രി കെബി ഗണേഷ്കുമാര്‍ തന്നെ ആണ് വണ്ടി ഓടിച്ചത്. സെക്രട്ടറിയേറ്റ് പരിസരത്തുനിന്ന് തമ്പാനൂര്‍...