Tag: sunstroke

വേനൽ ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു

പാലക്കാട്: സംസ്ഥാനത്തെ കടുത്ത ചൂടിൽ യുവാവിന് സൂര്യാഘാതമേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്. പെയിന്‍റിങ് ജോലിക്കിടെയാണ് സംഭവം. യുവാവിന്‍റെ പുറത്താണ് പൊള്ളലേറ്റത്. ഇതിനെ തുടര്‍ന്ന് യുവാവ്...

അതികഠിന ചൂടിൽ പരിശീലനം; ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

ഡൽഹി: ഡൽഹിയിൽ സൂര്യാഘാതമേറ്റ്‌ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് (50) പരിശീലനത്തിൽ...

പണിസ്ഥലത്ത് കുഴഞ്ഞു വീണു, ശരീരമാകെ പൊള്ളിയ നിലയിൽ; പാറശ്ശാലയിൽ സൂര്യാഘാതമേറ്റ് കെട്ടിടനിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശ്ശാലയിൽ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തിനിടെ ഫ്രാൻസിസ് കുഴഞ്ഞു വീഴുകയായിരുന്നു. കനത്ത ചൂടുകാരണം തൊഴിലാളികള്‍...

കേരളം കത്തുന്നു; ആലപ്പുഴയിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു; കുഴഞ്ഞുവീണത് കെട്ടിട നിർമ്മാണ ജോലിക്കിടെ

ആലപ്പുഴയിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ ചെട്ടിക്കാട് ഇലക്ട്രീഷ്യനായ സുഭാഷിന്റെ മരണം സൂര്യാതപം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചെട്ടിക്കാട് കെട്ടിട നിർമാണത്തിനിടെയാണ് പുത്തൻപുരയ്ക്കൽ സുഭാഷ് കഴിഞ്ഞദിവസം...

ഇതെന്തൊരു കാലാവസ്ഥ ? കൊടും ചൂടിൽ വെന്തുരുകി പാലക്കാട്; പാലക്കാട് കുത്തനൂരില്‍ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു; മൃതദേഹം കണ്ടെത്തിയത് വെയിലേറ്റ് പൊള്ളിയ നിലയിൽ

പാലക്കാട് കുത്തനൂരില്‍ സൂര്യാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കുത്തനൂര്‍ പനയങ്കം സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്. വീടിനു സമീപത്തായാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഹരിദാസന്റെ മൃതദേഹം കണ്ടെത്തിയത്....
error: Content is protected !!