Tag: Sunil chethri

ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി കളമൊഴിയുന്നു: കുവൈത്തിനെതിരെ അവസാന മത്സരമെന്നു താരം

ഇന്ത്യൻ ഫുട്ബോൾ താരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് 39-കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ ആറിന് കുവൈത്തിനെതിരേ...
error: Content is protected !!