Tag: #sunburn

ജോലിക്കിടെ സൂര്യാതപമേറ്റ് കുഴഞ്ഞുവീണു; മലപ്പുറത്ത് 63-കാരന് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. ബുധനാഴ്ച സൂര്യാതപമേറ്റ ഹനീഫ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ്...

മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ മധ്യവയസ്കന് സൂര്യാഘാതമേറ്റു; ഇരുതോളിലും പൊള്ളൽ

കൊളത്തൂർ: മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിന്(ബാപ്പുട്ടി)...

കൊടുംചൂടിൽ പൊള്ളി നാട്; ഇടുക്കിയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു

ഇടുക്കി കട്ടപ്പനയിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. കട്ടപ്പന മുല്ലശേരി രാജേഷിനാണ് ദേഹത്ത് പലയിടങ്ങളിലായി പൊള്ളലേറ്റത്. കഴിഞ്ഞദിവസം പകല്‍ ഓട്ടോറിക്ഷയില്‍ ഇരിക്കുമ്പോള്‍ ശരീരത്തിൽ നീറ്റല്‍ അനുഭവപ്പെട്ടിരുന്നു. രാത്രി...

കനത്ത ചൂട്; മുറ്റത്ത് തണലിനായി നെറ്റ് വിരിച്ചു കെട്ടുന്നതിനിടെ മൂന്നുപേർക്ക് സൂര്യാതപമേറ്റു

മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവിൽ മൂന്ന് പേർക്ക് സൂര്യാതപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34) എന്നിവർക്കാണ്...

ചൂടുകൂടുന്നു ; ഇടുക്കിയിൽ യുവാവിന് സൂര്യാഘാതമേറ്റു

ഇടുക്കി:ചെറുതോണി വാഴത്തോപ്പിൽ യുവാവിനു സൂര്യാഘാതമേറ്റു. മുളകുവള്ളി കുത്തനാപ്പിള്ളിൽ നിജോ പോളിനാണ് (38) സൂര്യാതപംമൂലം പൊള്ളലേറ്റത്. ആറു ദിവസം മുൻപ് നിജോ പുരയിടത്തിൽ കൃഷിപ്പണികൾ ചെയ്തിരുന്നു. അന്നു...