Tag: Sun will swallow Earth

വെളുത്ത കുള്ളൻ നക്ഷത്രമാകുന്നതിന് മുൻപ് ഭൂമിയെ സൂര്യൻ വിഴുങ്ങും; സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങൾ ചതഞ്ഞ് പൊടിയായി മാറും; പുതിയ പഠനത്തിൽ പറയുന്നത് ഇങ്ങനെ

സൂര്യനും അതിൽ ഒളിഞ്ഞിരിക്കുന്ന പല നിഗൂഡതകളും എന്നും ശാസ്‌ത്രലോകത്തിന്റെ പഠനവിഷയമാണ്. എണ്ണിയാലൊടുങ്ങാത്ത പരീക്ഷണങ്ങൾ സൂര്യനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെങ്കിലും ചിലത് മനുഷ്യന്റെ അറിവിന് അപ്പുറത്ത് തന്നെ നിൽക്കുന്നു....