Tag: #sun

ഭൂമിയിലേക്ക് ആഞ്ഞടിച്ച് സൗരകൊടുങ്കാറ്റ്; ഊർജ്ജ പ്രവാഹം കടന്നുപോയത് തിരുവനന്തപുരത്തിന് മുകളിലൂടെ; കൂറ്റൻ അഗ്നിവലയങ്ങൾ പകർത്തി ചന്ദ്രയാൻ 2; ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു

തിരുവനന്തപുരം:ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഊർജ്ജ പ്രവാഹം തിരുവനന്തപുരത്തിന് മുകളിലൂടെ കടന്നുപോയതായി കണ്ടെത്തൽ. ഇതേ തുടർന്ന്തിരുവനന്തപുരത്ത് തുമ്പയിലുള്ള അന്തരീക്ഷ നിരീക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ സൗര കൊടുങ്കാറ്റുണ്ടാക്കിയ മാറ്റങ്ങൾ...

1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അധികം വേണ്ടിവരുന്നത് 67കോടിരൂപ

തിരുവനന്തപുരം: അടുത്ത ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം. ഇതിനായി സർക്കാർ പ്രത്യേക ഓർഡിനൻസിറക്കും.തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. 1200...

അസാധാരണമായി ചുവന്നു തുടുത്ത സൂര്യൻ ഇന്ത്യയിലും; ധ്രുവദീപ്തി പ്രതിഭാസം ഇതാദ്യം; പിന്നിൽ കാന്തമണ്ഡലച്ചുഴികൾ 

ന്യൂഡൽഹി: അസാധാരണമായി ചുവന്നു തുടുത്ത് ആകാശം ധ്രുവദീപ്തി ഇതാദ്യമായി ഇന്ത്യയിലും ദൃശ്യമായി.  കഴിഞ്ഞ 20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടായ ഏറ്റവും ശക്തമായ കാന്തികക്കാറ്റിന്റെ ഭാഗമായ കണങ്ങളുടെ...

വിനാശകാരിയായ സൗര കൊടുങ്കാറ്റ് ഭൂമിയിൽ വീശിയടിച്ചതായി റിപ്പോർട്ട്; ടാസ്മാനിയ മുതൽ ബ്രിട്ടൻ വരെയുള്ള ആകാശത്ത് സൗരജ്വാല പ്രത്യക്ഷപ്പെട്ടു; ഒപ്പം പ്രത്യക്ഷപ്പെട്ടത് അറോറ പ്രതിഭാസവും; മൊബൈൽ സിഗ്നലുകളെയും വൈദ്യുത വിതരണത്തെയും ബാധിച്ചേക്കാം

വാഷിംഗ്ടൺ: അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയിൽ വീശിയടിച്ചതായി റിപ്പോർട്ട്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാാണ് വെള്ളിയാഴ്ച ഭൂമിയിലെത്തിയതെന്ന് ​ഗവേഷകർ പറയുന്നു. സൂര്യന്റെ അന്തരീക്ഷത്തിലെ...

ഭൂമിയിലേക്ക് അതി ശക്തമായ രണ്ട് കാന്തികപ്രവാഹങ്ങൾ എത്തും;വാർത്താവിനിമയ സംവിധാനങ്ങളെ തകർക്കും; സൂര്യനിൽ അതിശക്തമായ രണ്ട് സൗരജ്വാലകൾ രൂപപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി വിദ​ഗ്ധർ

സൂര്യനിൽ അതിശക്തമായ രണ്ട് സൗരജ്വാലകൾ രൂപപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി വിദ​ഗ്ധർ. ഭൂമിയെ ലക്ഷ്യമിട്ടെത്തുന്ന കാന്തിക പ്രവാഹം വാർത്താവിനിമയ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.മെയ് മൂന്ന്,...

അറുപത് ഭൂമിയേക്കാൾ വലിപ്പം; ഭൂമിയിലേക്ക് അതിവേഗതയിൽ തീക്കാറ്റ് പുറപ്പെടുവിച്ച് സൂര്യനിൽ പുതിയ ബ്ലാക്ക്ഹോൾ ! ; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

സൂര്യന്റെ ഉപരിതലത്തിൽ ഒരു ഭീമാകാരമായ ഇരുണ്ട ദ്വാരം (Blackhole) സൃഷ്ടിക്കപ്പെടുകയും സൗരവാതം (solar wind) എന്നും വിളിക്കപ്പെടുന്ന അതിവേഗ വികിരണത്തിന്റെ ശക്തമായ പ്രവാഹങ്ങൾ ഭൂമിയിലേക്ക് പുറപ്പെടുവിക്കുകയും...