Tag: suicide in kottayam

കോട്ടയം പൂഞ്ഞാറിൽ തനിച്ച് താമസിച്ചിരുന്നയാൾ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് 2 ദിവസത്തോളം പഴക്കം

കോട്ടയം പൂഞ്ഞാർ പെരിങ്ങുളം കുടമുരുട്ടിയിൽ തനിച്ച് താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തോട്ടക്കരവയലിൽ ജോമോൻ ജോൺ (46) ആണ് മരിച്ചത്. മൃതദേഹത്തിന് 2 ദിവസത്തോളം പഴക്കമുള്ളതായി കണക്കാക്കുന്നു....