അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന പല സംഭവങ്ങളും നാം ദിവസവും വായ്ക്കിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണിത്. ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് വിശ്വസിച്ച നാല്പതുകാരന് ആത്മഹത്യ ചെയ്തു.കൃഷ്ണമൂര്‍ത്തിയെന്ന ആളാണ് തൂങ്ങി മരിച്ചത്. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. A 40-year-old man committed suicide in the belief that if he dies on Diwali, he will get heaven ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കൃഷ്ണമൂര്‍ത്തിയെ കോടതി ശിക്ഷിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. […]
© Copyright News4media 2024. Designed and Developed by Horizon Digital