Tag: suicide attempt

അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് കല്പനയുടെ മകൾ

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്ത തള്ളി മകൾ ദയാ പ്രസാദ് പ്രഭാകർ. അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും...

കടുത്ത മാനസിക പീഡനം; കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

വയനാട്: പ്രിൻസിപ്പൽ കൃഷി ഓഫീസിലായിരുന്നു ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ജോയിൻറ്...

ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തി തീ കൊളുത്തി യുവതി; ഗുരുതര പൊള്ളൽ

കൊച്ചി: ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തി തീ കൊളുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കാലടിയിലാണ് സംഭവം. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക്...

സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്തു; സ്റ്റേഷനിൽ വച്ച് കൈഞരമ്പ് മുറിച്ച് യുവാവ്

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. അയിലൂർ സ്വദേശിയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന...

പിഞ്ചുകുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

2020 ഫെബ്രുവരി 17നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത് കണ്ണൂർ: ഒന്നര വയസായ കു‍ഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ...

‘അച്ഛനും അമ്മയും ക്ഷമിക്കണം’; പത്തനംതിട്ടയിലെ 17 കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി വിവരം, കുറിപ്പ് കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി കണ്ടെത്തി. വിദ്യാർത്ഥിനി എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി.(Death...

വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയാളെ താഴെ ഇറക്കുന്നതിനിടെ ആക്രമണം; അഗ്നിരക്ഷാ ഉദ്യോഗസ്ഥന് മുഖത്ത് കുത്തേറ്റു

തൃശ്ശൂർ: ആത്മഹത്യാ ഭീഷണി മുഴക്കിയാളെ കീഴ്പ്പെടുത്തുന്നതിനിടെ ആക്രമണത്തിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു. തൃശ്ശൂർ കാളത്തോട് ആണ് സംഭവം നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ യദുരാജിനാണ്...

നെയ്യാറ്റിൻകര കോടതിയിൽ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം; മൂന്നാ നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

തിരുവനന്തപുരം: കോടതിയിൽ വെച്ച് പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് സംഭവം. കോടതിയുടെ മൂന്നാം നിലയിൽ നിന്ന് പ്രതി താഴേക്ക് ചാടുകയായിരുന്നു.(POCSO case...

ജോലി നൽകാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപ തട്ടി; സ്കൂൾ മാനേജരുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് അധ്യാപിക

തൃശൂര്‍: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ഇരയായ അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം വൈറ്റില സ്വദേശിയാണ് യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൂരിക്കുഴി എ.എം.യു.പി....

പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല; പഞ്ചായത്ത് ഓഫീസിൽ 55 കാരിയുടെ ആത്മഹത്യാശ്രമം, ദേഹത്ത് മണ്ണെണ്ണയൊഴിച്ചു

പാലക്കാട്: അഗളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ 55 ക്കാരിയുടെ ആത്മഹത്യ ഭീഷണി. നെല്ലിപ്പതി സ്വദേശിനി ഖദീജയാണ് പഞ്ചായത്ത് ഓഫീസിന്റെ പ്രധാന കവാടത്തിന് മുന്നിലിരുന്ന് ദേഹത്ത് മണ്ണണ്ണെയൊഴിച്ചത്....

ജീവിതം മടുത്തു, ആത്മഹത്യ ചെയ്യാൻ കുറച്ചു ധൈര്യം വേണമല്ലോ; അടിച്ചു പൂസായി പുഴക്കരയിൽ എത്തിയെങ്കിലും കിടന്ന് ഉറങ്ങി പോയി; മൂവാറ്റുപുഴയിൽ നടന്നത് ഇങ്ങനെ

ഇടുക്കി: മദ്യലഹരിയിൽ ആത്മഹത്യ ചെയ്യാനെത്തി പുഴക്കരയിൽ കിടന്നുറങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ്. പുഴക്കരയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ കിടക്കുന്ന യുവാവിനെ കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്....

ട്രെയിനിന് മുന്നിൽ ചാടാനായി യുവതി നിൽക്കുന്നതു കണ്ട ഉടൻ ഷാളിൽ പിടിച്ച് പിന്നിലേക്കു വലിച്ചിട്ടു; ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സാഹസികമായി രക്ഷപെടുത്തി സിവിൽ പൊലീസ് ഓഫീസർ

ആലപ്പുഴ: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സാഹസികമായി രക്ഷപെടുത്തി സിവിൽ പൊലീസ് ഓഫീസർ. ഹരിപ്പാട് സ്വദേശിനിയായ യുവതിയെയാണ് ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ...