Tag: sugarcane juice

കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കൈ കുടുങ്ങി; മിനിറ്റുകൾക്കകം വിദ്യാര്‍ത്ഥിയുടെ കൈ പുറത്തെടുത്ത് ഫയർഫോഴ്സ്

കോഴിക്കോട്: കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈ കുടുങ്ങി. കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടില്‍ ആദികൃഷ്ണ (14)യുടെ ഇടത് കൈ ആണ് ജ്യൂസ് യന്ത്രത്തിന്റെ...