web analytics

Tag: Sudhakaran's daughter

അമ്മയെ കൊന്നതു പോലെ തന്നെ അച്ഛനേയും കൊന്നു… എനിക്കിന് ആരുണ്ട്… എന്നെയും കൊല്ലട്ടെ… ഇരട്ടക്കൊലക്ക് കാരണം പോലീസ് വീഴ്ചയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ

പാലക്കാട് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ പ്രതി നടത്തിയ ഇരട്ടക്കൊലക്ക് കാരണം പോലീസ് വീഴ്ചയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില. അഞ്ച് വർഷം മുമ്പ് അമ്മയെ കൊന്നതു പോലെ...