Tag: Subbulakshmi

ചങ്ങല പൊട്ടിച്ച് ഓടിയെങ്കിലും ​ഗുരുതരമായി പൊള്ളലേറ്റു; വേദന സഹിക്കാൻ വയ്യാതെ തുമ്പിക്കൈ ഉയർത്തി നിലത്ത് വീണു;സുബ്ബുലക്ഷ്മി ചരിഞ്ഞു

തമിഴ്നാട് ശിവ​ഗം​ഗ ജില്ലയിലെ ഷൺമുഖനാഥൻ ക്ഷേത്രത്തിന്റെ തലയെടുപ്പായിരുന്ന സുബ്ബുലക്ഷ്മി ചരിഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേയാണ് ചരിഞ്ഞത്. ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട്...
error: Content is protected !!