Tag: Sub engineer

ജോലിക്കിടെ തൊഴിലാളിക്ക് ഷോക്കേറ്റു; സബ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

മല്ലപ്പള്ളി: ജോലി ചെയ്യുന്നതിനിടെ 33 കെ.വി. ലൈന്‍ ചാര്‍ജുചെയ്ത് തൊഴിലാളിക്ക് ഗുരുതരമായി ഷോക്കേറ്റ സംഭവത്തില്‍ കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍ക്കെതിരെ നടപടി. വെണ്ണിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ്...