Tag: Sub Collector

സബ് കലക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ; പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആക്ഷേപം

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വിവാദം. കാഞ്ഞങ്ങാട് മുന്‍ സബ് കലക്ടര്‍ പ്രതീക് ജെയ്നിന്റെ ഔദ്യോഗിക കസേരയില്‍...