Tag: students found dead

പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകൾ

പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാവിലെ മുതല്‍ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം ആരംഭിച്ച തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയ...