Tag: #students

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അമ്മുവിന്റെ സഹപാഠികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. ഈ വിദ്യാർത്ഥികൾക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കുടുംബം...

കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 50 ലേറെ കുട്ടികൾ ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 50 ലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കാണ് ക്ഷ്യവിഷബാധയേറ്റത്.(Food poisoning in sports...

കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടം; ഭാരതപ്പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കുന്നതിനിടെ അപകടം. വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ ഫർഹാനാ(18)ണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.(Accident while...

വീട്ടിൽ മദ്യം കണ്ടപ്പോൾ രുചിയറിയാൻ മോഹം, കുപ്പിയുമെടുത്ത് നേരെ പോയത് കൂട്ടുകാരുടെ അടുത്തേക്ക്; ഒടുവിൽ ഒൻപതാം ക്ലാസ്സുകാരെ അവശ നിലയിൽ കണ്ടെത്തിയത് റോഡരികിൽ

പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് അവശനിലയിലായി റോഡിൽ കിടന്ന് വിദ്യാർഥികൾ. പാലക്കാട് വണ്ടാഴിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കൊണ്ടുവന്ന് ഒൻപതാം...

കാണാതായ പ്ലസ് വൺ വിദ്യാർഥികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശാസ്താംകോട്ടയിൽ

കൊല്ലം: കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് ദൈവനികേതത്തിൽ ദേവ നന്ദ(17), അമ്പലംകുന്ന ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷെഹിൻഷാ(17) എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട...

ഓണം ഓണക്കാൻ കുട്ടികൾ പോയത് കള്ളുഷാപ്പിലേക്ക്, ബാക്കി കള്ളുകുടി സ്കൂളിലും; ഏഴാം ക്ലാസ്സുകാരൻ ഗുരുതരാവസ്ഥയിൽ

ചേർത്തല: സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കള്ള് കുടിച്ചതിനെ തുടർന്ന് ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിലായി. സംഭവത്തെ തുടർന്ന് രണ്ട് കള്ളുഷാപ്പ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും...

ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക ലക്ഷ്യം; ഓണത്തിന് 5 കിലോ വീതം അരി 26.22 ലക്ഷം വിദ്യാർഥികൾക്ക്

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസിൽ വെച്ച് നടന്ന ഉദ്‌ഘാടന...

ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി എത്തിയത് തോക്കുമായി; സഹപാഠിക്ക് നേരെ വെടിയുതിർത്തു

ആലപ്പുഴ: സ്കൂളിൽ തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു. ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഉച്ചഭക്ഷണ സമയത്ത് പ്ലസ് വൺ വിദ്യാർഥികൾ...

സ്കൂളിൽ വിളമ്പിയത് മുളകുപൊടി ചേർത്ത ചോറ്; വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ഹൈദരാബാദ്: സ്കൂളിൽ വിളമ്പിയ മുളകുപൊടി ചേർത്ത ചോറ് കഴിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. നിസാമാബാദ് ജില്ലയിലെ കോത്തഗിരി മണ്ഡലത്തിലെ അപ്പർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് മുളകുപൊടിയും എണ്ണയും...

കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്നു വിദ്യാർഥികൾ മരിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ, രണ്ടുപേർ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: ഡൽഹിയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ...

വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്കൂള്‍ ബസ് ഡ്രൈവര്‍; വീട്ടിലെത്താനാകാതെ പാതിവഴിയിൽ കുടുങ്ങി കുട്ടികള്‍

കണ്ണൂര്‍: വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ട് സ്കൂള്‍ ബസ് ഡ്രൈവർ. ഇരുപതോളം കുട്ടികളെയാണ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം...

ഡോറ- ബുജിയെ അനുകരിക്കാൻ ശ്രമിച്ച് നാലാം ക്ലാസുകാർ; ബാക്ക് ബാഗുമായി നാട് ചുറ്റാനിറങ്ങി വഴിയിൽപ്പെട്ടു, രക്ഷകനായത് ഓട്ടോ ഡ്രൈവർ

കൊച്ചി: കുട്ടികൾക്കിടയിൽ ഒത്തിരി ഫാൻസ്‌ ഉള്ള കാർട്ടൂൺ കഥാപാത്രങ്ങളാണ് ഡോറ- ബുജി. നാടുകാണാനിറങ്ങുന്ന ഡോറയുടെയും ബുജിയുടെയും കഥകൾ ജീവിതത്തിലും അനുകരിക്കുന്ന കുട്ടികളുമുണ്ട്. അത്തരത്തിൽ നാട് ചുറ്റികാണാനിറങ്ങിയ...