Tag: studenta beaten

ചെരിപ്പിന് എറിഞ്ഞു, ചൂരൽ കൊണ്ട് അടിച്ചു: തമിഴ്നാട്ടിലെ നീറ്റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; മലയാളിയായ സ്ഥാപനമുടമയ്ക്കെതിരെ കേസ്

നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥികളെ ഉടമ ക്രൂരമായി മർദ്ദിച്ചതായി പരാതി. തിരുനെൽവേലിയിൽ നീറ്റ് പരിശീലന കേന്ദ്രം നടത്തുന്ന മലയാളിയായ ജലാലുദ്ദീൻ അഹമ്മദിനെതിരെയാണ് പൊലീസ് കേസ്...