Tag: student

‘പിടിച്ചു തള്ളി, ചുമരിൽ തല ഇടിച്ചു, മുഖത്തടിച്ചു’; ക്ലാസിൽ സീറ്റ് മാറിയിരുന്നതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ക്രൂര മർദനം; അധ്യാപകനെതിരെ കേസ്

കൊല്ലം: ക്ലാസ്സിൽ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം പുത്തൂർ പവിത്രേശ്വരം സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി. സംഭവത്തിൽ സോഷ്യൽ...

പുതുവത്സര ആഘോഷത്തിനായി ബാൻഡ് മേളം പാടില്ലെന്ന് പ്രിൻസിപ്പൽ, പരിപാടി നടത്തി വിദ്യാർഥികൾ; മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി

പാലക്കാട്: ക്രിസ്മസ്- പുതുവത്സരാഘോഷത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ ബാൻ്റ് ഉപയോഗിക്കുന്നതിന്...

നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു; ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആശുപത്രിയിൽ

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ വെച്ച് 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിക്കാണ് പാമ്പുകടിയേറ്റത്.(student was bitten by...

മഴയ്ക്ക് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; മലപ്പുറത്തെ ‘വ്യാജ കളക്ടർ’ പിടിയിൽ, ഉപദേശം നല്‍കി വിട്ടയച്ചു

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സംഭവത്തിൽ 17കാരന്‍ പിടിയില്‍. കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി...

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ടു; കാസർകോട് 18കാരന് ദാരുണാന്ത്യം

കാസർകോട്: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ ദർസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കാസർകോട് മാതമംഗലം പെരുവാമ്പയിലാണ് അപകടം നടന്നത്. ചട്ടഞ്ചാൽ ഗോളിയടുക്കത്തെ അബൂബക്കറിന്റെ മകൻ റമീസ്...

പ്രാർത്ഥനകൾ ഫലിച്ചില്ല, അഞ്ചുപേരോടൊപ്പം ആൽവിനും യാത്രയായി; കളർകോട് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

ആലപ്പുഴ: കളർകോട് നടന്ന കാറപകടത്തിൽ പരിക്കേറ്റ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ...

കളർകോട് വാഹനാപകടം; കാർ ഓടിച്ച വിദ്യാർത്ഥി പ്രതി, കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്

ആലപ്പുഴ: കളർകോടിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച വിദ്യാർഥി തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരീശങ്കറിനെ പ്രതിയാക്കി പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസ് വിദ്യാർത്ഥിയെ...

കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വിശദമായി പരിശോധന നടത്തിയ ശേഷമായിരിക്കും...

കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കാണാതായി; കൊല്ലം ചിറയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി കൊല്ലം ചിറയിലാണ് അപകടമുണ്ടായത്. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസാ(19)ണ് മരിച്ചത്.(Student...

ജെസിബി ഉപയോ​ഗിച്ച് പിഴുതുമാറ്റുന്നതിനിടെ തെങ്ങ് ദേഹത്തു വീണു; 10 വയസുകാരന് ദാരുണാന്ത്യം, അപകടം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂരിൽ തെങ്ങ് ദേഹത്തേക്ക് വീണ് 10 വയസുകാരൻ മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടത്താണ് അപകടം നടന്നത്. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്.(10...

ഒരുമിച്ച് കുളിക്കുന്നതിനിടെ അച്ചു മുങ്ങിത്താഴ്ന്നു, പേടി കൊണ്ട് കൂട്ടുകാർ വിവരം ആരോടും പറഞ്ഞില്ല; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്ക് ശേഷം

കൊല്ലം: ദിവസങ്ങൾക്ക് മുൻപ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റില്‍ മണ്ണയം...

ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്, സംഭവം കണ്ണൂരിൽ

കണ്ണൂര്‍: ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പിലാണ്‌ സംഭവം. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയ ആണ് മരിച്ചത്.(Physiotherapy student found dead...