Tag: student injured

സൂപ്പര്‍ഹീറോകളെ പോലെ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വാസം; ഹോസ്റ്റലിലെ നാലാം നിലയില്‍ നിന്ന് എടുത്തു ചാടി; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂര്‍: ഹോസ്റ്റൽ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിയായ ഈറോഡ് പെരുന്തുറെയ്ക്ക് സമീപമുള്ള മേക്കൂര്‍...