Tag: student dead fell down from train

മാതാപിതാക്കളുടെ ഒപ്പം സഞ്ചരിച്ച പെൺകുട്ടി ട്രെയിനിൽ നിന്നും വീണു മരിച്ചു; മരിച്ചത് കോട്ടയം മാന്നാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി

പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. മാതാപിതാക്കളോടൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന ഗൗരി ബി.ഷാജി (16) ആണ് വീണു മരിച്ചത്. കൊട്ടിയം ഗോകുലത്തിൽ ഷാജി...