Tag: student attack n paris

സ്കൂൾ ബാഗ് പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല; 15 കാരൻ വിദ്യാർഥി സ്കൂൾ അസിസ്റ്റന്റിനെ കുത്തിക്കൊലപ്പെടുത്തി…!

15 വയസ്സുള്ള വിദ്യാർഥി 31 വയസ്സുള്ള സ്കൂൾ അസിസ്റ്റന്റിനെ കുത്തിക്കൊലപ്പെടുത്തി. പാരിസ്∙ വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ ആണ് സംഭവം. വിദ്യാർഥിയുടെ ബാഗ് പരിശോധനയ്ക്കിടെ അധ്യാപക...