web analytics

Tag: strike

ദീപാവലി ബോണസ് നിഷേധിച്ചതിന് ടോൾ ജീവനക്കാരുടെ മുട്ടൻപണി; ടോൾ കടക്കാനെത്തിയ വാഹനങ്ങൾക്ക് അതോടെ ലോട്ടറി അടിച്ചപോലായി..!

ദീപാവലി ബോണസ് നിഷേധിച്ചതിന് ടോൾ ജീവനക്കാരുടെ മുട്ടൻപണി ന്യൂഡൽഹി∙ ദീപാവലി ബോണസ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ടോൾ പ്ലാസ ജീവനക്കാർ കമ്പനിയ്ക്ക് മുട്ടൻപണി കൊടുത്തു. വാഹനങ്ങളെ ടോൾ വാങ്ങാതെ...

കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവതി മരിച്ചു കോഴിക്കോട്: ഇടിമിന്നലോട് കൂടിയ ശക്തമായ മഴയിൽ ഒരു യുവതി മരിച്ചതായി റിപ്പോർട്ട് ചെയ്തു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ...

ഇടുക്കി ഗവ. നേഴ്സിങ് കോളേജ് വിദ്യാർഥികൾ അനിശ്ചിത കാലസമരത്തിലേക്ക് ; കാരണമിതാണ്….

ഇടുക്കി ഗവ. നേഴ്സിങ് കോളേജ് വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക് ഇടുക്കി ഗവ. സിങ് ആരംഭിച്ച് രണ്ട് വർഷങ്ങളായിട്ടും അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി...

യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്

യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് ഇഗ്ലണ്ടിലെ റസിഡന്റ് ( ജൂനിയർ ) ഡോക്ടർമാരുടെ പണിമുടക്ക് ആരോഗ്യ രംഗത്തെ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് വിലയിരുത്തൽ. വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്...

പണിമുടക്കിന് ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂൾ ഗേറ്റ് പൂട്ടി സമരക്കാർ;  പൂട്ട് തകർത്ത് പോലീസ്

തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂളിന്‍റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികൾ. അരുവിക്കര എല്‍പിസ്‌കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്‌കൂൾ മതിൽക്കെട്ടിന്...

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കും. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ യൂണിയനുകൾ സംയുക്തമായാണ്...

മിൽമ ജീവനക്കാരുടെ സമരം; നാലു ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലയിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് നാലു ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് വിതരണം...

’90 ദിവസത്തിനകം പ്രശ്‌നപരിഹാരം’; ധനമന്ത്രിയുടെ ഉറപ്പിൽ രാപ്പകൽ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ അങ്കനവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്. ശമ്പളത്തിൽ മാറ്റം...

ജീവനക്കാരുടെ പണിമുടക്ക്; ഈ തീയതികളില്‍ ബാങ്ക് തുറക്കില്ല

ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച് 24, 25 തീയതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍.മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം....

കേരള, കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നാളെ പഠിപ്പുമുടക്കും; ആഹ്വാനവുമായി കെ.എസ്.യു

തിരുവനന്തപുരം: സംസ്ഥാനത്ത് കേരള, കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജുകളിൽ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. 4 വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ്...

ഒക്ടോബർ നാളെ കഴിയും, സെപ്റ്റംബറിലെ ശമ്പളം പോലും ഇതുവരെ കിട്ടിയില്ല; സമരം തുടങ്ങി 108 ആംബുലൻസ് ജീവനക്കാർ

കൊച്ചി: ശമ്പളവിതരണം മുടങ്ങിയതിനെ തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്....