News4media TOP NEWS
രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ് നടന്‍ അല്ലു അര്‍ജുന് ആശ്വാസം; ഇടക്കാലജാമ്യം അനുവദിച്ചു തെലങ്കാന ഹൈക്കോടതി; നടപടി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിൽ

News

News4media

അർദ്ധരാത്രിയിൽ വീടിനു മുകളിൽ കയറി നിൽക്കും, പ്രത്യേക ശബ്ദത്തിൽ കരയും; ഏറ്റുമാനൂർ തവളക്കുഴിയിൽ നാട്ടുകാരെ ഭീതിയിലാഴ്ഴ്ത്തി അജ്ഞാതന്റെ രാത്രികാല സഞ്ചാരം

ഏറ്റുമാനൂർ തവളക്കുഴിയിൽ നാട്ടുകാരെ ഭീതിയിലാഴ്ഴ്ത്തി അജ്ഞാതനായ സാമൂഹ്യവിരുദ്ധന്റെ രാത്രികാല സഞ്ചാരം. തവളക്കുഴി ജംഗ്ഷന് സമീപം കലാനിലയത്തിൽ രാജനും കുടുംബവും രണ്ടാഴ്ചയിലേറെയായി അജ്ഞാതന്റെ ആക്രമണ ഭീതിയിലായിരിക്കുകയാണ്. അർദ്ധരാത്രി കഴിയുന്നതോടെ വീടിനു മുകളിൽ കയറി നിൽക്കുന്ന അജ്ഞാതൻ ശബ്ദങ്ങൾ ഉണ്ടാക്കുകയും വാട്ടർ ടാങ്കിൽ നിന്നും വെള്ളം ചോർത്തി കളയുകയും ചെയ്യുകയാണ്. ഗൃഹനാഥൻ വാൽവ് വെച്ച് പൈപ്പ് അടച്ചെങ്കിലും അജ്ഞാതൻ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പിവിസി പൈപ്പ് കട്ട് ചെയ്ത് വെള്ളം തുറന്നുവിട്ടു. ജോലിക്ക് പോലും പോകാൻ കഴിയാതെ വീടിന് കാവൽ […]

March 15, 2024

© Copyright News4media 2024. Designed and Developed by Horizon Digital