Tag: strage writing in ernakulam

ദുരൂഹതയുണർത്തി എറണാകുളത്ത് പൊതുഇടങ്ങളിൽ വിചിത്ര എഴുത്തുകൾ: ആശങ്കയിൽ ജനം: പരാതിയുമായി മരട് നഗരസഭ

എറണാകുളത്തും പരിസരപ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിൽ വിചിത്ര എഴുത്തുകൾ ദുരൂഹതയുണർത്തുന്നു. മരട്, തൃപ്പൂണിത്തറ നഗരസഭകളുടെയും കൊച്ചി കോർപ്പറേഷന്റെയും വിവിധ പ്രദേശങ്ങളായ കുണ്ടന്നൂർ, വൈറ്റില, പൊന്നുരുന്നി, തൈക്കുടം, തൃപ്പൂണിത്തറ തുടങ്ങിയ...
error: Content is protected !!