Tag: #story

ഇതാണ് മോനേ നിന്റെ അമ്മ.. ഞാൻ നിന്റെ അച്ഛനും .17 വർഷങ്ങൾക്ക് ശേഷം അനാഥാലയത്തിലായിരുന്ന കുട്ടിയെ തിരിച്ചറിഞ്ഞ് അച്ഛൻ ; കഥ ഇങ്ങനെ

കോഴിക്കോട്: സിനിമാക്കഥയെ പോലും വെല്ലുന്ന പല ജീവിതകഥകളും നമുക്ക് മുന്നിൽ സംഭവിക്കാറുണ്ട് . അത്തരത്തിൽ ഒന്നായിരിക്കും ഈ അച്ഛന്റെയും മകന്റെയും ഒന്നിക്കൽ കഥയും . കഴിഞ്ഞ...

ഭൂ​മി ത​രം​മാ​റ്റത്തിന് മടി ,പ​ണ​പ്പി​രി​വ് ജി-​പേ​യി​ൽ , ട്ര​ഷ​റി​യി​ൽ പ​ണ​മ​ട​ക്കു​ന്നി​ല്ല ; സുതാര്യമല്ല വില്ലേജ്​ ഓഫിസുകൾ ; വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്​

തി​രു​വ​ന​ന്ത​പു​രം: ഇ-​ഡി​സ്​​ട്രി​ക്​​റ്റ്​​​ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ത്ത വി​ല്ലേ​ജ്​ ഓ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത 88 വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ ‘ഓ​പ​റേ​ഷ​ൻ...