Tag: stolen scooter

മോഷണത്തിനിറങ്ങുന്നത് മോഷ്ടിച്ച സ്കൂട്ടറുമായി; വർക്ക്ഷോപ്പിൽ മോഷണത്തിനെത്തിയപ്പോൾ “ജ്യോതിഷി” കുടുങ്ങി

പാലാ: മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള പുത്തൻവീട് വീട്ടിൽ ജെ.എസ്. ജ്യോതിഷി (25) നെയാണ്...